കേരളത്തിൽ അമ്പതിൽത്താഴെപ്പേർക്കു മാത്രമുള്ളൊരു രക്‌തഗ്രൂപ്പുണ്ട്. ബോംബെ ഒ പോസിറ്റീവ്. ഇന്ത്യയിൽത്തന്നെ ആയിരത്തിൽത്താഴെപ്പേരേ ഇൗ രക്‌തഗ്രൂപ്പുള്ളവരായുള്ളൂ.. ഒ പോസിറ്റീവ് രക്‌തഗ്രൂപ്പുള്ളവരിൽ അത്യപൂർവമായി കാണുന്ന പ്രതിഭാസമാണിത്.
പ്രസവത്തെത്തുടർന്ന് രക്‌തസ്രാവമുണ്ടായപ്പോൾ ബീന മാത്യൂസോ ബന്ധുക്കളോ ഭയപ്പെട്ടി?. രക്‌തസ്രാവമുണ്ടായേക്കാമെന്നു ഡോക്ടർ മുന്നറിയിപ്പു നൽകിയിരുന്നതിനാൽ ബീനയുടെ രക്‌തഗ്രൂപ്പായ ഒ പോസിറ്റീവ് രക്‌തം വേണ്ടത്ര കരുതിത്തന്നെയാണ് ബന്ധുക്കൾ ആശുപത്രിയിൽ കാത്തുനിന്നത്. എന്നാൽ കാര്യങ്ങൾ തകിടംമറിഞ്ഞത് നിമിഷങ്ങൾകൊണ്ടാണ്..
ബീനയ്ക്ക് രക്‌തം നൽകുന്നതിനു തൊട്ടുമുൻപു ക്രോസ് മാ?ിങ്ങ് നടത്തിയപ്പോൾ ഡോക്ടർമാർ ഞെട്ടി. ഒ പോസിറ്റീവ് ഗ്രൂപ്പുകാരിയായ ബീനയുടെ രക്‌തവുമായി ?ഡ് ബാങ്കിലുള്ള ഒ പോസിറ്റീവ് ?ഡ് ചേരുന്നി?. സീറം ടെസ്റ്റിങ്ങ് നടത്തിയപ്പോഴാണു പൊരുത്തക്കേട് വ്യക്‌തമായത്. ബോംബെ ?ഡ് ഗ്രൂപ്പാണ് ബീനയുടേതെന്നു ഡോക്ടർ വന്നു പറഞ്ഞപ്പോൾ വീട്ടുകാർക്ക് ഉൾക്കൊള്ളാൻ പ്രയാസം. ബോംബെയെന്നാൽ എ?്ഐവി പോസിറ്റീവ്പോലെ എന്തെങ്കിലുമാണോ എന്നായിരുന്നു അവരുടെ സംശയം. തളർന്ന് അവശയായ ബീനയുടെ അടുത്തുചെല്ലാൻ ഭർത്താവുപോലും മടി?ു. ഏറെപ്പണിപ്പെട്ടാണ് അപൂർവങ്ങളിൽ അപൂർവമായൊരു രക്‌തഗ്രൂപ്പാണ് ബോംബെ ഒ പോസിറ്റീവെന്ന് ഡോക്ടർമാർ ബന്ധുക്കൾക്കു വിശദീകരി?ുകൊടുത്തത്. പിന്നെയൊരു നെട്ടോട്ടമായിരുന്നു.. ബോംബെ ഗ്രൂപ്പിനെക്കുറി?ുള്ള അജ്ഞതയാണ് ആദ്യഘട്ടത്തിൽ ബീനയുടെ വീട്ടുകാരെ വിഷമത്തിലാക്കിയത്. എന്നാൽ ഒട്ടുമിക്ക ബോംബെ ഒ പോസിറ്റീവുകാരും രക്‌തദാനത്തിന് മടികാട്ടാത്തവരായതിനാൽ ബീനയുടെ ജീവൻ രക്ഷപ്പെട്ടു.
എന്താണ് ബോംബെ ഗ്രൂപ്പ്?
ഒ പോസിറ്റീവ് രക്‌തമുള്ളവരിൽ അത്യപൂർവമായി കാണുന്ന രക്‌തഗ്രൂപ്പാണ് ബോംബെ ഒ പോസിറ്റീവ്. ഇവരുടെ രക്‌തത്തിൽ ആന്റിജൻ എയും ബിയും എ?ും ഉണ്ടാവി?. ഒ പോസിറ്റീവ് രക്‌തമുള്ളവരിൽ കാണുന്ന എ?് ആന്റിജനു പകരം എ?് ആന്റിബോഡിയാണ് ബോംബെ ഒ പോസിറ്റീവ് രക്‌തമുള്ളവരിൽ കാണുന്നതെന്നു ഡോക്ടർമാർ പറയുന്നു.
ബോംബെ ഒ പോസിറ്റീവ് രക്‌തം, ഒ പോസിറ്റീവ് രക്‌തഗ്രൂപ്പുള്ളവർക്കു നൽകാൻ കഴിയി?. ബോംബെ ഒ പോസിറ്റീവ് ഗ്രൂപ്പ് രക്‌തമുള്ളവർക്കു ബോംബെ ഗ്രൂപ്പുകാർക്കു മാത്രമേ രക്‌തം കൊടുക്കാനോ സ്വീകരിക്കാനോ കഴിയൂ. കേരളത്തിലെ വിവിധ രക്‌തബാങ്കുകളിൽ നിന്നു ലഭി? വിവരങ്ങളനുസരി?ു അമ്പതിൽത്താഴെ ബോംബെ ഗ്രൂപ്പുകാരെയേ തിരി?റിഞ്ഞിട്ടുള്ളൂ.
എങ്ങനെ തിരി?റിയാം?
രക്‌തഗ്രൂപ് നിർണയിക്കാനുള്ള പരിശോധനയിൽ ബോംബെ ഗ്രൂപ്പുകാരെ തിരി?റിയുക പ്രയാസമാണ്. സീറം ഗ്രൂപ്പിങ്ങ് കൂടി ചെ?ുമ്പൊഴേ എ?് ആന്റിബോഡിയുടെ സാന്നിധ്യം തിരി?റിയൂ. എ?് ലെക്റ്റിൻ(H- Lectin) എന്ന റീ ഏജന്റ് ഉപയോഗി?ാണ് ഈ പരിശോധന നടത്തുന്നത്. മഹാരാഷ്ട്രയിലും മഹാരാഷ്ട്രയോടു ചേർന്നുകിടക്കുന്ന കർണാടകയുടെ ഭാഗങ്ങളിലുമാണ് ബോംബെ ഒ പോസിറ്റീവ് രക്‌തഗ്രൂപ്പുള്ളവരെ കൂടുതൽ തിരി?റിഞ്ഞിട്ടുള്ളത്.
1952ൽ മുംബെയിൽ ഡോ. ഭെൻഡേ (.Dr. Bhende)യാണ് ഈ രക്‌തഗ്രൂപ്പ് തിരി?റിയുന്നത്. ബോംബെ ?ഡ് ഗ്രൂപ്പ് എന്ന പേരുലഭിക്കാനുള്ള കാരണവും ഇതാണ്.
രക്‌തദാനത്തിനു സജ്ജരാകൂ
രക്‌തം നൽകാനും സ്വീകരിക്കാനും ബോംബെ ഒ പോസിറ്റീവുകാർ തന്നെ വേണമെന്നതുമാത്രമാണ് ഈ രക്‌തഗ്രൂപ്പുകാർ നേരിടുന്ന വെ?ുവിളി. രക്‌ത ഗ്രൂപ്പ് ബോംബെയാണെന്നു തിരി?റിഞ്ഞാൽ ഉടൻ അടുത്തുള്ള രക്‌തബാങ്കിൽ ആ വിവരം അറിയിക്കണം. ബോംബെ രക്‌തഗ്രൂപ്പുള്ള ആർക്കെങ്കിലും രക്‌തം ആവശ്യമുണ്ടെങ്കിൽ നൽകാൻ മടിക്കരുത്. കാരണം നിങ്ങൾ പരസ്പരം സഹായിേ? മതിയാകൂ.
രക്‌തദാന പരിപാടികളിൽ പങ്കെടുക്കരുത് !
ബോംബെ ഒ പോസിറ്റീവ് ഗ്രൂപ്പ് രക്‌തമുള്ളവർ രക്‌തദാന പരിപാടികളിലോ മറ്റോ പങ്കെടുത്ത് രക്‌തം നൽകരുത്. ഇങ്ങനെ ശേഖരിക്കുന്ന രക്‌തം 45 ദിവസത്തിലേറെ സൂക്ഷിക്കാനാവി?. ഈ കാലയളവിനിടെ ബോംബെ ഒ പോസിറ്റീവ് രക്‌തം ആവശ്യമുള്ളൊരാൾ എത്തിയിെ?ങ്കിൽ രക്‌തം പാഴാവും. ഒരിക്കൽ രക്‌തം നൽകിയശേഷം വീണ്ടും രക്‌തദാനത്തിനു സജ്ജനാവാൽ മൂന്നോ നാലോ മാസം വേണ്ടിവരും. അതിനിടെ ബോംബെ ഗ്രൂപ്പുകാരിൽ ആർക്കെങ്കിലും രക്‌തം വേണ്ടിവന്നാൽ രക്‌തം നൽകാനും കഴിയി?.
ബോംബെ ?ഡ് ഗ്രൂപ്പുകാരുടെ അടുത്ത ബന്ധുക്കളുടെ ആരുടെയെങ്കിലും രക്‌തഗ്രൂപ്പ് ഒ പോസിറ്റീവ് ആണെങ്കിലും സീറം ടെസ്റ്റ് കൂടി നടത്തി ബോംബെ ഗ്രൂപ്പാണോ എന്ന് ഉറപ്പാക്കണം. അടുത്ത ബന്ധുക്കളിൽ ബോംബെ ഗ്രൂപ്പ് കാണുന്നതായി തിരി?റിഞ്ഞിട്ടുണ്ട്.
ഒ പോസിറ്റീവ് ഗ്രൂപ്പുള്ളവരും രക്‌തം നൽകുന്നതിനു മുൻപ് സീറം ടെസ്റ്റ് നടത്തുന്നത് ന?താണ്. നിങ്ങൾ ബോംബെ ഒ പോസിറ്റീവ് അെ?ന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കും.

സെൽ ഗ്രൂപ്പിങ്ങ്
|
സീറം ഗ്രൂപ്പിങ്ങ്
|
അനുമാനംn
| ||||
Anti A
|
Anti B
|
Anti AB
|
A cells
|
B cells
|
O cells
| |
+
|
-
|
+
|
-
|
+
|
-
|
A
|
-
|
+
|
+
|
+
|
-
|
-
|
B
|
+
|
+
|
+
|
-
|
-
|
-
|
AB
|
-
|
-
|
-
|
+
|
+
|
-
|
O
|
-
|
-
|
-
|
+
|
+
|
+
|
Bombay Blood Group
|
രക്‌തദാനത്തിനു സജ്ജരാകൂ
രക്‌തം നൽകാനും സ്വീകരിക്കാനും ബോംബെ ഒ പോസിറ്റീവുകാർ തന്നെ വേണമെന്നതുമാത്രമാണ് ഈ രക്‌തഗ്രൂപ്പുകാർ നേരിടുന്ന വെ?ുവിളി. രക്‌ത ഗ്രൂപ്പ് ബോംബെയാണെന്നു തിരി?റിഞ്ഞാൽ ഉടൻ അടുത്തുള്ള രക്‌തബാങ്കിൽ ആ വിവരം അറിയിക്കണം. ബോംബെ രക്‌തഗ്രൂപ്പുള്ള ആർക്കെങ്കിലും രക്‌തം ആവശ്യമുണ്ടെങ്കിൽ നൽകാൻ മടിക്കരുത്. കാരണം നിങ്ങൾ പരസ്പരം സഹായിേ? മതിയാകൂ.
രക്‌തദാന പരിപാടികളിൽ പങ്കെടുക്കരുത് !
ബോംബെ ഒ പോസിറ്റീവ് ഗ്രൂപ്പ് രക്‌തമുള്ളവർ രക്‌തദാന പരിപാടികളിലോ മറ്റോ പങ്കെടുത്ത് രക്‌തം നൽകരുത്. ഇങ്ങനെ ശേഖരിക്കുന്ന രക്‌തം 45 ദിവസത്തിലേറെ സൂക്ഷിക്കാനാവി?. ഈ കാലയളവിനിടെ ബോംബെ ഒ പോസിറ്റീവ് രക്‌തം ആവശ്യമുള്ളൊരാൾ എത്തിയിെ?ങ്കിൽ രക്‌തം പാഴാവും. ഒരിക്കൽ രക്‌തം നൽകിയശേഷം വീണ്ടും രക്‌തദാനത്തിനു സജ്ജനാവാൽ മൂന്നോ നാലോ മാസം വേണ്ടിവരും. അതിനിടെ ബോംബെ ഗ്രൂപ്പുകാരിൽ ആർക്കെങ്കിലും രക്‌തം വേണ്ടിവന്നാൽ രക്‌തം നൽകാനും കഴിയി?.
ബോംബെ ?ഡ് ഗ്രൂപ്പുകാരുടെ അടുത്ത ബന്ധുക്കളുടെ ആരുടെയെങ്കിലും രക്‌തഗ്രൂപ്പ് ഒ പോസിറ്റീവ് ആണെങ്കിലും സീറം ടെസ്റ്റ് കൂടി നടത്തി ബോംബെ ഗ്രൂപ്പാണോ എന്ന് ഉറപ്പാക്കണം. അടുത്ത ബന്ധുക്കളിൽ ബോംബെ ഗ്രൂപ്പ് കാണുന്നതായി തിരി?റിഞ്ഞിട്ടുണ്ട്.
ഒ പോസിറ്റീവ് ഗ്രൂപ്പുള്ളവരും രക്‌തം നൽകുന്നതിനു മുൻപ് സീറം ടെസ്റ്റ് നടത്തുന്നത് ന?താണ്. നിങ്ങൾ ബോംബെ ഒ പോസിറ്റീവ് അെ?ന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ